ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 3,000 കടന്നു


രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 3,000 കടന്നു. 3,007 പേർ‍ക്കാണ് ഒമിക്രോൺ റിപ്പോർ‍ട്ട് ചെയ്തത്. ഒമിക്രോൺ മുക്തർ‍ 1,199ആയി. 

876 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നിലുള്ള ഡൽ‍ഹിയിൽ‍ 465 പേർ‍ക്ക് ഒമിക്രോൺ റിപ്പോർ‍ട്ട് ചെയ്തു. കർ‍ണാടക(333), രാജസ്ഥാൻ‍(291), കേരളം(284) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ‍ ഒമിക്രോൺ റിപ്പോർ‍ട്ട് ചെയ്തത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed