കന്നട സംഘയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

ബഹ്റൈനിലെ കർണാടക സ്വദേശികളുടെ കൂട്ടായ്മയായ കന്നട സംഘയുടെ പുതിയ ആസ്ഥാന മന്ദിരം ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
കർണാടക പിന്നോകവിഭാഗ കമ്മീഷൻ ചെയർമാൻ ജയപ്രകാശ് ഹെഹ്ഡെ, കന്നട സാഹിത്യ പരിഷത്ത് പ്രസിഡണ്ട് ഡോ മഹേഷ് ജോഷി, ഡോ ആരതി കൃഷ്ണ, വർഗീസ് കുര്യൻ, കെ ജി ബാബുരാജൻ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കന്നട സംഘ പ്രസിഡണ്ട് പ്രദീപ് ഷെട്ടി അദ്ധ്യക്ഷത വഹിച്ചു.
zgxd