യുപിയിൽ ബിജെപി എംഎൽഎ കോവിഡ് ബാധിച്ചു മരിച്ചു


ലക്നോ: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ കോവിഡ് ബാധിച്ചു മരിച്ചു. സലോണ്‍ മണ്ഡലത്തിൽ നിന്നുള്ള ദാൽ ബഹാദുർ കോരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരണം. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.

You might also like

Most Viewed