അപകീർത്തി കേസിൽ അരവിന്ദ് കേജരിവാൾ ഹാജരാകണമെന്ന് കോടതി


ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച് നോട്ടീസയച്ചത്. ബിജെപി നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമശങ്ങൾ നടത്തി എന്നതാണ് കേസ്.
ബി.ജെ.പി നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്തെന്ന കേസ് കോടതിയിലെത്തിയപ്പോഴാണ് കേജരിവാളിനോട് ഹാജരാകാൻ നിർദേശിച്ചത്. ഓഗസ്റ്റ് ഏഴിന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed