മോദിയുടെ സ്ഥാനാർഥിത്വം വാരണാസിക്കാരുടെ ഭാഗ്യം: സുഷമ സ്വരാജ്


 

 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നിന്ന് ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. മറ്റെല്ലാ മണ്ഡലങ്ങളിലും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോൾ വാരണാസിക്കാർക്ക് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്നു സുഷമ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

You might also like

Most Viewed