ഗോൽമാൽ കളിപ്പാട്ടങ്ങൾ വിപണിയിൽ

മുബൈ : റിലയൻസ് എന്റർടെയ്്‍ൻമെന്റ് ഗോൽമാൽ എഗൻ സിനിമയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ വിപണിയിലിറക്കി. റിമോട്ട് കൺട്രോൾ കാർ, പുൾബാക്ക് കാർ, ട്രാൻസ്‌ഫോമിഗ് റോബോസ് തുടങ്ങിയ ഗോൽമാൽ കളിപ്പാട്ടങ്ങളാണ് വിപണിയിലിറക്കിയിരിക്കുന്നത്.
പ്രധാന സ്റ്റോറുകളിലും ഓൺലൈൻ വിപണന സൈറ്റുകളിലും ഗോൽമാൽ കളിപ്പാട്ടങ്ങൾ ലഭ്യമാക്കി. രോഹിത് ഷെട്ടി നിർമ്മാണവും സംവിധാനവും നിർവഹിച്ച സിനിമ ദീപാവലി റിലീസ് ആയിരുന്നു.