കാണാതായ വിമാനം കാട്ടില്‍ തകര്‍ന്നുവീണതായി സംശയം



ചെന്നൈ: ചെന്നൈയില്‍നിന്ന് കാണാതായ വ്യോമസേനാ വിമാനം വിശാഖപട്ടണത്തിനുസമീപം കാട്ടില്‍ തകര്‍ന്നുവീണതായി സംശയം. ആദിവാസിവിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ വിമാനം തകര്‍ന്നുവീഴുന്നത് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലിനെതുടർന്നാണ് ഇത്. വ്യോമസേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല.

You might also like

  • Straight Forward

Most Viewed