അതിശക്തമായ മഴ; ഉന്നതതല യോഗം വിളിച്ച് മന്ത്രി കെ രാജൻ

അതിശക്തമായ മഴ സംസ്ഥാനത്തുടനീളം തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ രാജൻ ഉന്നത തല യോഗം വിളിച്ചു ചേർക്കുന്നു.
ഇന്ന് വൈകീട്ട് 5 മണിക്ക് ലാൻ്റ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്. ഓൺലൈനായി ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ, ,ആർഡീഓ, തഹസിൽദാർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
fgtfdfgfgdfg