മുഖ്യമന്ത്രിയെ അപകീർ‍ത്തിപ്പെടുത്തുന്ന വീഡിയോ; ക്രൈം നന്ദകുമാർ‍ അറസ്റ്റിൽ‍


മുഖ്യമന്ത്രിയെ അപകീർ‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാർ‍ അറസ്റ്റിൽ‍. എറണാകുളം നോർ‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ‍ പ്രസിദ്ധീകരിച്ചതിനാണ് നടപടി.

മോശം പരാമർ‍ശങ്ങൾ ഉൾപ്പെട്ടതാണ് വീഡിയോ എന്ന് പൊലീസ് പറഞ്ഞു. സിൽ‍വർ‍ലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ‍ മുഖ്യമന്ത്രിക്കെതിരെ നന്ദകുമാർ‍ അസഭ്യം പറയുന്ന വീഡിയോയാണ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത്.

article-image

fghdghdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed