പാഠ്യപദ്ധതി പരിഷ്‌കരണം; പുതിയ കമ്മിറ്റികൾ രൂപവത്കരിച്ചതായി വി. ശിവൻ കുട്ടി


പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപവത്കരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സമൂഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് പരിഷ്‌കരണം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ലിംഗ നീതി, കാൻസർ അവബോധം, ഭരണഘടന, മത നിരപേക്ഷത എന്നിവ ചർച്ച ചെയ്യുമെന്നും പറഞ്ഞു.

You might also like

  • Straight Forward

Most Viewed