റാന്നിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
റാന്നിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
പത്തനംതിട്ട: അരുവിയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി മാടത്തരുവിയിലാണ് സംഭവം. ഒന്പതാം ക്ലാസ് വിദ്യാർഥികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്.