സാലറി ചലഞ്ചിൽ പണം പിടിച്ചു; 1000ത്തോളം ഡോക്ടർമാർ രാജിക്കൊരുങ്ങുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി 1000ത്തോളം ഡോക്ടർമാർ രാജിക്കൊരുങ്ങുന്നു. മാസ ശമ്പളത്തിൽ നിന്ന് മുന്നറിയിപ്പ് ഇല്ലാതെ സാലറി ചലഞ്ചിൽ പണം പിടിച്ചതിനെ തുടർന്നാണ് നടപടി. റിസ്‌ക്ക് അലവൻസും, ഇൻസ്റ്റന്റീവും സർക്കാർ നൽകുന്നില്ലെന്നും കേരള ജൂനിയർ ഡോക്ടേർസ് അസോസിയേഷൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed