വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു


വയനാട്: വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് ഒരാൾ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശി മരിച്ചു.  സുനീഷ് ആണ്  മരിച്ചത്.  കർണാടകയിൽ ജോലിക്ക് പോയപ്പോഴാണ് ഇയാൾക്ക് കുരങ്ങുപനി പിടിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed