ഡേ കെയർ ജീവനക്കാരി വെട്ടേറ്റ് മരിച്ചു


ഇടുക്കി: മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിലെ ഡേ കെയർ ജീവനക്കാരി വെട്ടേറ്റ് മരിച്ചു. എസ്റ്റേറ്റിലെ താമസക്കാരിയായ രാജഗുരുവാണ് മരിച്ചത്. ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. ആക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

You might also like

  • Straight Forward

Most Viewed