കോഴിക്കോട് 600 ഓളം പേർക്ക് ഭക്ഷ്യവിഷബാധ


കോഴിക്കോട്: ജില്ലയിലെ എടച്ചേരിയിലുള്ള മഖാമിലെ ആണ്ടുനേര്‍ച്ചക്ക് ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റു. ആണ്ടുനേര്‍ച്ചയുടെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ച 600ഓളം പേര്‍ക്കാണ് വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആയിരത്തോളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇന്നലെ ഇവിടെ നിന്ന് ഭക്ഷണം നല്‍കിയിരുന്നു.

You might also like

  • Straight Forward

Most Viewed