മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സംഭവം: എസ് ഐ യെ സസ്‌പെന്റ് ചെയ്തു


കോഴിക്കോട്: മാധ്യമപ്രവർത്തകരെ തടയുകയും അകാരണമായി അസഭ്യം പറയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത കോഴിക്കോട് ടൌൺ എസ് ഐ യെ സസ്‌പെന്റ് ചെയ്തു. കോടതി പരിസരത്തുനിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇയാൾ മോശമായ രീതിയിൽ ആണ് പെരുമാറിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed