കുസാറ്റിൽ ലിഫ്റ്റ് തകര്‍ന്ന് ഒരു മരണം


കൊച്ചി: കുസാറ്റ് സര്‍വകലാശാലയില്‍ നിര്‍മാണത്തിലിരുന്ന ലിഫ്റ്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരുക്കേറ്റു.

You might also like

  • Straight Forward

Most Viewed