ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഫ്രെഡ് കേർലി വേഗതാരം


ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ഫ്രെഡ് കേർലി വേഗമേറിയ താരം. 100 മീറ്റർ പുരുഷ ഫൈനലിൽ 9.86 സെക്കൻഡിൽ ഫിനീഷ് ചെയ്ത കേർലി സ്വർണം സ്വന്തമാക്കി.

അമേരിക്കൻ താരങ്ങൾ തന്നെ വെള്ളിയും വെങ്കലവും സ്വന്തമാക്കി. മർവിൻ ബ്രാസിക്കാണ് വെള്ളി. 9.88 സെക്കൻഡിൽ ഓടിയെത്തിയ ബ്രാസി വെള്ളി നേടി. ട്രെയ്വോൺ ബ്രോമെലിനാണ് വെങ്കലം.‌

You might also like

  • Lulu Exchange
  • Straight Forward

Most Viewed