റൊമാനിയയിൽ ഭൂചലനം


ബുക്കാറെസ്റ്റ് : റൊമാനിയയുടെ തലസ്‌ഥാനമായ ബുക്കാറെസ്റ്റിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

You might also like

Most Viewed