ഖത്തറിൽ മസാജ് പാർലറുകളിൽ റെയ്ഡ്; 251 പേർ അറസ്റ്റിൽ


മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിൽ 251 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.  പൊതു ധാർമികതയുമായി ബന്ധപ്പെട്ടും  ലൈസൻസ് വ്യവസ്ഥകൾ  സംബന്ധിച്ചുമുള്ള ലംഘനങ്ങൾക്കാണ് അറസ്റ്റ്.

വാണിജ്യ −വ്യവസായ മന്ത്രാലയം, നഗരസഭ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവ ഒരുമിച്ചാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്.

article-image

sfsfsx

You might also like

Most Viewed