ദോഹ ഹമദ് വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട

ദോഹ ഹമദ് വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട. വയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 647 ഗ്രാം ഷാബു കസ്റ്റംസ് പിടികൂടി. വിമാനത്താവളത്തിനകത്തെ സ്കാനിങ്ങിൽ യാത്രക്കാരന്റെ വയറിനകത്ത് സംശയാസ്പദമായ വസ്തു കണ്ടതോടെയാണ് ഇയാളെ വിശദ പരിശോധനയ്ക്ക് വിധേയനാക്കിയത്.
പരിശോധനയിൽ മയക്കു മരുന്ന് കണ്ടെത്തുകയായിരുന്നു.
ssxgdfxg