ഒമാനിൽ ബാങ്ക് കാർഡുകൾ മോഷ്ടിച്ച് ബാങ്കിൽനിന്ന് പണം പിൻവലിച്ച നാല് വിദേശികൾ അറസ്റ്റിൽ

ബാങ്ക് കാർഡുകൾ മോഷ്ടിക്കുകയും പ്രാദേശിക ബാങ്കിൽനിന്ന് വലിയതുക പിൻവലിക്കുകയും ചെയ്ത സംഭവത്തിൽ നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറബ് വംശജരായ പ്രതികളെ പിടികൂടിയത്.
വിദേശ ബാങ്കുകൾ നൽകിയ 160ലധികം ഡെബിറ്റ് കാർഡുകളായിരുന്നു ഇവർ തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു.
gghhj