അനധികൃതമായി ഭക്ഷണം പാചകം ചെയ്ത പരിശോധന നടത്തി നടപടിയെടുത്തു

അനധികൃതമായി വാണിജ്യാടിസ്ഥാനത്തിൽ ഭക്ഷണം പാചകം ചെയ്തിരുന്ന വീട് മസ്കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി നടപടിയെടുത്തു. മത്ര വിലായത്തിലാണ് സംഭവം. മുനിസിപ്പാലിറ്റിയുടെ ലൈസൻസ് നേടാതെ റസ്റ്റോറന്റുകൾക്കും കഫേകൾക്കും വാണിജ്യാടിസ്ഥാനത്തിലായിരുന്നു ഭക്ഷണം തയാറാക്കിയിരുന്നത്.
പ്രവാസി തൊഴിലാളികൾക്ക് അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തി.
ബീൂബീ