കോഴിക്കോട് യുവ ഡോക്ടർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ

യുവ ഡോക്ടറെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയെ(25)യാണ് പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിയാണ് തൻസിയ. അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് തൻസിയെ മരിച്ചനിലയിൽ കണ്ടത്.
rtuyrtfu