അബുദാബിയിൽ‍ മലയാളി വിദ്യാർ‍ത്ഥി കെട്ടിടത്തിൽ‍ നിന്ന് വീണ് മരിച്ചു


അബുദാബിയിൽ‍ മലയാളി വിദ്യാർ‍ത്ഥി കെട്ടിടത്തിൽ‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തിൽ‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകൻ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു.

അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർ‍ത്ഥിയാണ് ആര്യൻ ശിവ പ്രശാന്ത്. സംസ്‌കാരം നാട്ടിൽ‍ നടക്കും.

article-image

ാീബ7ീ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed