യു.എ.ഇയിൽ റമദാനിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു


അബുദാബി : യു.എ.ഇയിൽ റമദാൻ മാസത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഇതുപ്രകാരം നിലവലിലുള്ള പ്രവൃത്തിസമയത്തിൽ നിന്നും ദിവസവും രണ്ടു മണിക്കൂർ വീതം കുറയും. തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്താതെ തന്നെ ആയിരിക്കും ഈ സമയമാറ്റമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed