2023 ക്രിക്കറ്റ് ലോകകപ്പ് വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ബിസിസിഐ പരിഗണിക്കുന്നു


 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ബിസിസിഐ പരിഗണിക്കുന്നു. അവര്‍ ഐസിസിക്ക് സമര്‍പ്പിച്ച 15 വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടവും ഉള്‍പ്പെടുന്നു. കാര്യവട്ടം വേദിയാവുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഐസിസി എടുക്കും.

അഹമ്മദാബാദ്, നാഗ്പുര്‍, ബംഗളൂരു, മുംബൈ, ഡല്‍ഹി, ലക്‌നോ, ഗോഹട്ടി, ഹൈദരാബാദ്, കോല്‍ക്കത്ത, രാജ്കോട്ട്, ഇന്‍ഡോര്‍, ധരംശാല, ചെന്നൈ തുടങ്ങിയ മൈതാനങ്ങളും ചുരുക്കപ്പട്ടികയിലുണ്ട്.

article-image

erytery

You might also like

Most Viewed