ബ്രസീലിനെ അട്ടിമറിച്ച് പാരഗ്വാ

സാന്റിയാഗോ: പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ ബ്രസീലിനെ അട്ടിമറിച്ച് പാരഗ്വാ സെമിയിലെത്തി. സ്‌കോര്‍: 4-3. ഇതോടെ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമി ഫൈനലില്‍ ചിലി പെറുവിനെ നേരിടും. രണ്ടാം സെമിയില്‍ പാരഗ്വായ് അര്‍ജന്റീനയെയും നേരിടും.