രജനിക്കെതിരായ വിമര്‍ശനത്തില്‍ ഹരീഷ് പേരടി


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചുള്ള തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ ഉപചാര പ്രകടനം സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പകളാണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരുടെ കാലുകള്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ആളാണ് താനുമെന്നും ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്കില്‍ പേജില്‍ കുറിച്ചു.

 

article-image

TREETTR

You might also like

  • Lulu Exchange
  • Straight Forward

Most Viewed