മദ്യനയക്കേസിൽ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി മേയ് 12വരെ നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. സിസോദിയയ്ക്കെതിരായ അന്വേഷണം അവസാനിച്ചെങ്കിലും, മദ്യനയക്കേസിൽ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി നീട്ടിയത്.
ASDADS