ഐ സി എസ് സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ


ന്യൂഡൽഹി: ഐ സി എസ് സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. കൊവിഡ് സാഹചര്യത്തില്‍ ഐ സി എസ് സി, ഐ എസ് സി പൊതു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫലം ആണ് നാളെ പ്രഖ്യാപിക്കുക.

You might also like

Most Viewed