യേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? സ്വാഗതം ചെയ്ത് സുബ്രഹ്മണ്യം സ്വാമി

ന്യൂഡൽഹി: ഗാനഗന്ധർവൻ പത്മശ്രീ കെ.ജെ.യേശുദാസ് ഹിന്ദുമതം സ്വീകരിച്ചോ? ട്വിറ്ററിലാണ് സ്വാമിയുടെ പോസ്റ്റ് പ്രത്യക്ഷപെട്ടിരിക്കുന്നത്. ട്വിറ്റർ വാർത്തകൾ ശരിയാണെങ്കിൽ പ്രശസ്ത ഗായകൻ യേശുദാസ് ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നുവെന്നും വാർത്ത സ്വാഗതം ചെയ്യുന്നുവെന്നുമാണ് സ്വാമി പറഞ്ഞത്. ഏതോ ട്വിറ്റര്‍ വാര്‍ത്തയെ ആസ്പദമാക്കിയാണ് സ്വാമിയുടെ ട്വിറ്റര്‍ സന്ദേശം വന്നിരിക്കുന്നത്.