ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്


ഷീബ വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു മുമ്പ് സ്ഥലംമാറ്റം നടന്നിരുന്നത്. അധികാരത്തിന്റെ ഹുങ്കാണ് നിലവിൽ കാണുന്നതെന്നും സ്ഥലം മാറ്റം ആളുകളെ തകർക്കുന്നതായും ജീവനക്കാരുടെ മരണത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

article-image

fdsfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed