കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പയ്യന്നൂർ സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. പയ്യന്നൂർ സ്വദേശി തസ്റീഫിൽ നിന്നാണ് 28 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. കസ്റ്റംസ് ആണ് സ്വർണം പിടികൂടിയത്.