വാ​ള​യാ​ർ‍ ചെ​ക്ക്‌​പോ​സ്റ്റി​ൽ‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി


പാലക്കാട്: വാളയാർ‍ ചെക്ക്‌പോസ്റ്റിൽ‍ മയക്കുമരുന്ന് പിടികൂടി. എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഐ പിടികൂടിയത്. സംഭവത്തിന്‍റെ തൃശൂർ സ്വദേശി ഷിഹാസ് എന്നയാൾ അറസ്റ്റിലായി. മയക്കുമരുന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്നുവെന്നാണ് വിവരം.

You might also like

Most Viewed