പെട്ടിമുടി ദുരന്തത്തിൽ‍ മരിച്ചവരുടെ എണ്ണം 43 ആയി


മൂന്നാർ‍: പെട്ടിമുടി ദുരന്തത്തിൽ‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇന്ന് ആറു മാസം പ്രായമായ കുട്ടിയുടേത് ഉൾ‍പ്പെടെ 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രിയോടെ ഇന്നത്തെ തെരച്ചിൽ‌ അവസാനിപ്പിച്ചു.

ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന − രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകൾ‍, സംയുക്തമായാണ് രക്ഷാപ്രവർ‍ത്തനങ്ങൾ‍ക്ക് നേതൃത്വം നൽ‍കുന്നത്. 

You might also like

Most Viewed