ലോക്ഡൗണിലെ മദ്യ നിരോധനം; യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ കുന്നംകുളം തൂവാനൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.