തീയേറ്ററുകളിൽ ദേശീയഗാന: കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തീയേറ്ററുകളിൽ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. സര്‍ക്കാര്‍ പാലിക്കുന്നത് കോടതി നിര്‍ദ്ദേശമാണ്. അത് സംശയത്തോടെ കാണേണ്ടതില്ല. ഇഷ്ടമുള്ളവര്‍ എഴുന്നേറ്റ് നിന്നാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.