പ്രചാരണം തുടങ്ങി ഷൗക്കത്ത്; ആര്യാടന്‍ മുഹമ്മദിന്‍റെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ചു


തിരുവന്തപുരം

പ്രചാരണ പരിപാടികള്‍ തുടങ്ങി നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ആര്യാടന്‍ മുഹമ്മദിന്‍റെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് പ്രചാരണം തുടങ്ങിയത്. വി.എസ്.ജോയ് അടക്കമുള്ളവരും ഷൗക്കത്തിനൊപ്പമുണ്ട്. രാവിലെ 10ഓടെ ഷൗക്കത്ത് പാണക്കാട് എത്തും. വൈകിട്ട് മൂന്നിന് നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷൻ നടക്കും.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും.

article-image

adesfsfdsfaafs

You might also like

  • Lulu Exchange
  • Straight Forward

Most Viewed