ഓപ്പറേഷന്‍ കുബേരയെക്കുറിച്ചുള്ള വി.എസ്സി ന്റെ പ്രസ്താവന അടിസ്ഥാനരഹിതം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ കുബേരയെ ഹൈക്കോടതി വിമര്‍ശിച്ചിട്ടില്ല. പറയാത്ത കാര്യം പറഞ്ഞാണ് വിഎസിന്റെ കുറ്റപ്പെടുത്തല്‍. കൊള്ളപ്പലിശക്കെതിരായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.