കൊച്ചി മെട്രോ റെയില്‍ പദ്ധതി: ആദ്യ കോച്ചുകൾ യാർഡിൽ എത്തിച്ചു
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി നിര്‍മിച്ച ആദ്യ ട്രെയിനിന്റെ കോച്ചുകള്‍ ഇന്ന് ആലുവ മുട്ടത്തെ മെട്രോ യാര്‍ഡില്‍ എത്തിച്ചു. പ്രത്യേക ട്രെയിലറുകളില്‍ ആന്ധ്രയിലെ ശ്രീസിറ്റിയില്‍നിന്നു കൊണ്ടുവന്ന മൂന്നു കോച്ചുകളാണ് ഇന്ന് യാർഡിൽ എത്തിച്ചത്..

