റഷ്യ സിറിയയിലേക്ക് വിമാനവേധ മിസൈല്‍ അയച്ചു


മോസ്കോ: സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ യുദ്ധവിമാനങ്ങള്‍ക്കു സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി റഷ്യ സിറിയയിലേക്ക് വിമാനവേധ മിസൈലുകള്‍ അയച്ചു. യുദ്ധവിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് ആരെങ്കിലും തട്ടിക്കൊണ്ടുപോകാമെന്ന അപകടം മുന്‍കൂട്ടിക്കണ്ടാണ് മിസൈലുകള്‍ സിറിയയിലേക്ക് അയച്ചിരിക്കുന്നതെന്ന് കേണല്‍ ജനറല്‍ വിക്ടര്‍ ബോണ്‍ടാരവ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed