കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അൽ അമൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിൽ രക്ത പരിശോധന കൂടാതെ ക്യാമ്പിൽ ഓർത്തോപീഡിക്, ഓർത്തോഡന്റിക്, ഒപ്താൽമോളജി എന്നെ വിഭാഗങ്ങളിലെ പരിശോധനയും ഒരുക്കിയിട്ടുണ്ട്.
ജൂലൈ 13,14,15 തീയ്യതികളിൽ രാവിലെ 7 മുതൽ 1 മണി വരെയും വൈകിട്ട് 5 മുതൽ 9 മണിവരെയും നടക്കുന്ന ക്യാമ്പിനെ പറ്റി കൂടുതലറിയാൻ 35021944 അല്ലെങ്കിൽ 35560231 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dsfgydf