അൽനൂർ ഇന്റർനാഷനൽ സ്‌കൂൾ കിൻഡർ ഗാർട്ടൻ വിഭാഗത്തിന്റെ ബിരുദദാനച്ചടങ്ങ് നടന്നു

അൽനൂർ ഇന്റർനാഷനൽ സ്‌കൂൾ കിൻഡർ ഗാർട്ടൻ വിഭാഗത്തിന്റെ ബിരുദദാനച്ചടങ്ങ് സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ ചെയർമാൻ അലി ഹസൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ ഹലൈവ, വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഹകീം അൽഷെർ, അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയിൽ 750 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
e4ry