ബഹ്റിൻ - ഇന്നത്തെ കാലാവസ്ഥ


ഇന്ന് താരതമ്യേന തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. പകൽ സമയങ്ങളിൽ പൊതുവെ നല്ല കാലാവസ്ഥയായിരിക്കും.

കൂടിയ താപനില : 22 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില : 14 ഡിഗ്രി സെൽഷ്യസ്

You might also like

Most Viewed