ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവർക്ക് കനത്തപിഴ


ഫിഫ മാനദണ്ഡങ്ങൾ‍ അനുസരിച്ചല്ലാതെ ടിക്കറ്റ് വിൽ‍ക്കുക, മറ്റൊരു ടിക്കറ്റുമായി പരസ്പരം കൈമാറുക തുടങ്ങിയവയെല്ലാം നിയമ വിരുദ്ധമാണ്. ഇങ്ങനെ പിടിക്കപ്പെട്ടാൽ‍  രണ്ടര ലക്ഷം ഖത്തർ‍ റിയാൽ‍ അതായത് 50 ലക്ഷം രൂപയിലേറെ തുക പിഴയടയ്ക്കേണ്ടി വരും. 

 

You might also like

  • Straight Forward

Most Viewed