നബിദിനം: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു


ഒമാനിൽ ഒക്ടോബർ 9ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

article-image

xjcd

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed