ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിൻ ഇടിച്ച് 80 ആടുകൾ ചത്തു


മെഡിനിനഗർ: ജാർഖണ്ഡിലെ പാലമു ജില്ലയിലെ കോഷ്യാര ഗ്രാമത്തിന് സമീപം ഗുഡ്സ് ട്രെയിൻ ഇടിച്ച് 80 ആടുകൾ ചത്തു. കോഷ്യാരയ്ക്കടുത്തുള്ള റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ആടുകളെ ട്രെയിൻ ഇടിച്ചത്. ട്രെയിൻ അടുത്തെത്തിയപ്പോൾ മൃഗങ്ങൾ പരിഭ്രാന്തരായി ഓടിയെന്നും അവയിൽ വലിയൊരു ഭാഗം ചക്രത്തിനടിയിൽ കയറിയതായും പോലീസ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed