കുവൈത്തിലേക്കു വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഫിലിപ്പീൻസ് താൽക്കാലികമായി നിർത്തിവച്ചു

കുവൈത്തിലേക്കു വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഫിലിപ്പീൻസ് താൽക്കാലികമായി നിർത്തിവച്ചു. ഫിലിപ്പീൻസ് വീട്ടുജോലിക്കാരി ജുലീബി റനാറ കുവൈത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
സംഭവത്തെ തുടർന്ന് ഒട്ടേറെ വീട്ടുജോലിക്കാർ ജോലി രാജിവച്ച് തിരിച്ചുപോക്ക് തുടരുകയാണ്. ജനുവരി 21നായിരുന്നു ജുലീബിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കുവൈത്തിലെ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയത്.
drydfuy