ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് തിരുവനന്തപുരത്ത് സൈനികൻ മരിച്ചു


ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് തിരുവനന്തപുരത്ത് സൈനികൻ മരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം.

article-image

ghiui

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed